ഈ ഡിസംബർ അടുക്കുമ്പോൾ, മലയാളത്തിന്റെ ഇതിഹാസ താരങ്ങളായ മോഹൻലാലും മമ്മൂട്ടിയും ബോക്‌സ് ഓഫീസിൽ ഒരു ഏറ്റുമുട്ടലിന് തയ്യാറെടുക്കുകയാണ്. മോളിവുഡ് സിനിമാ വ്യവസായം ആകാംക്ഷയോടെ കാത്തിരിക്കുന്ന ആ ഏറ്റുമുട്ടലിൽ ആരാവും വിജയിക്കുക? ഇരു താരങ്ങളുടെയും ആരാധകർ ഇക്കാര്യത്തിൽ ഇപ്പോൾത്തന്നെ കണക്കുകൂട്ടലുകളും വെല്ലുവിളികളും നടത്തിത്തുടങ്ങി. Fans are eagerly waiting for Mammootty-Mohanlal’s Christmas release. നവാഗത സംവിധായകൻ ഡീനോ ഡെന്നിസ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമായ ‘ബസൂക്ക’ ഈ ക്രിസ്മസിന് റിലീസ് ചെയ്യമെന്നാണ് അറിയുന്നത്. അതോടൊപ്പം മോഹൻലാലിൻ്റെ ആദ്യ … Continue reading ബസൂക്ക vs ബറോസ്; താരരാജാക്കന്മാരുടെ ഏറ്റുമുട്ടലിൽ ആരു വാഴും, ആരു വീഴും ? മമ്മൂട്ടി-മോഹൻലാൽ ക്രിസ്‌മസ് റിലീസിനായി ആരാധകരുടെ കാത്തിരിപ്പ്…!
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed