ലൂസിഫറിന്റെ മൂന്നാം ഭാഗം വരില്ലെന്നുറപ്പിച്ച് ആരാധകർ; മോഹൻലാലിനെ പറ്റിച്ചതോ?

ലൂസിഫറിന്റെ മൂന്നാം ഭാഗത്തിനായി ഇനി കാത്തിരിക്കണോ? വേണ്ടെന്ന് തന്നെയാണ് സിനിമ പ്രവർത്തകർ പറയുന്നത്.  എമ്പുരാനിലെ ഖേദ പ്രകടനത്തിലൂടെ മോഹന്‍ലാല്‍ തള്ളി പറഞ്ഞത് പൃഥ്വി രാജിന നെ തന്നെയാണെന്ന് ഒരുവിഭാഗം സിനിമ പ്രവർത്തകർ പറയുന്നു. സിനിമയിലെ സ്‌ക്രിപ്റ്റില്‍ അടക്കം അടിമുടി മാറ്റങ്ങള്‍ താന്‍ വരുത്തിയെന്ന് പൃഥ്വി നേരത്തെ തന്നെ പറഞ്ഞിരുന്നു.  കഥയുടെ പൂര്‍ണ്ണ ഉള്ളടക്കവും ട്വിസ്റ്റുകളുമെല്ലാം സംവിധായകന് മാത്രമേ അറിയാവൂവെന്നും അഭിനേതാക്കള്‍ അവരവരുടെ വേഷം മാത്രമാണ് ചെയ്തതെന്നും പൃഥ്വി രാജ് തന്നെ വെളിപ്പെടുത്തിയിരുന്നു. പ്രിവ്യൂ പോലും ആരേയും കാണിച്ചില്ല. … Continue reading ലൂസിഫറിന്റെ മൂന്നാം ഭാഗം വരില്ലെന്നുറപ്പിച്ച് ആരാധകർ; മോഹൻലാലിനെ പറ്റിച്ചതോ?