പള്ളിയിൽ മനസമ്മത ചടങ്ങിനിടെ കൂറ്റൻ ഫാൻ പൊട്ടിവീണു; 5 പേർക്ക് പരിക്ക്

തൃശൂര്‍: മനസമ്മത ചടങ്ങിനിടെ പള്ളിയിലെ കൂറ്റൻ ഫാന്‍ പൊട്ടിവീണ് അഞ്ച് പേര്‍ക്ക് പരിക്ക്. തൃശൂർ താഴൂര്‍ സെന്‍റ് മേരീസ് പള്ളി പാരീഷ് ഹാളില്‍ ശനിയാഴ്ച 12 ഓടെയായിരുന്നു സംഭവം. പള്ളിയിലെ ചടങ്ങിന് ശേഷം പാരീഷ് ഹാളില്‍ ഭക്ഷണം കഴിക്കുന്നതിനിടെ എച്ച് വി എല്‍ ഫാന്‍ പൊട്ടിവീഴുകയായിരുന്നു. ശബ്ദം കേട്ട് ഇവിടെയുണ്ടായിരുന്നവര്‍ ഓടി മാറിയതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. കുറ്റിച്ചിറ തത്തമ്പിള്ളി വീട്ടില്‍ ബേബി (50), ചെമ്പന്‍കുന്ന് തത്തമ്പിള്ളി വീട്ടില്‍ വര്‍ഗീസ് (63), താഴൂര്‍ ഞാറേക്കാടന്‍ ഷീജ പോള്‍ … Continue reading പള്ളിയിൽ മനസമ്മത ചടങ്ങിനിടെ കൂറ്റൻ ഫാൻ പൊട്ടിവീണു; 5 പേർക്ക് പരിക്ക്