മസാജ് ചെയ്യുന്നതിനിടെ കഴുത്തിൽ ക്ഷതം സംഭവിച്ചു; പ്രശസ്ത തായ് ഗായികയ്ക്ക് ദാരുണാന്ത്യം
മസാജ് ചെയ്യുന്നതിനിടെ കഴുത്തിൽ ക്ഷതം സംഭവിച്ച യുവതി ചികിത്സയിലിരിക്കെ മരിച്ചു. തായ്ലൻഡിൽ നടന്ന ഈ സംഭവത്തിൽ, പ്രശസ്ത തായ് ഗായികയായ ചയാദ പ്രാവോ ഹോം ആണ് മരിച്ചത്. കഴിഞ്ഞ ഒക്ടോബറിൽ, ഇരുപതുകാരിയായ ചയാദ പ്രാവോ ഹോമിന് ബോഡി മസാജ് ചെയ്യുമ്പോൾ കഴുത്തിൽ ക്ഷതം സംഭവിച്ചു, ഇതിന്റെ ഫലമായി തലച്ചോറിലേക്ക് രക്തം എത്തിക്കുന്ന ധമനികൾ തകരുകയായിരുന്നു. ഇതിന് പിന്നാലെ രക്തത്തിൽ അണുബാധയും തലച്ചോറിൽ വീക്കുമുണ്ടായി, ഇത് യുവതിയുടെ ആരോഗ്യനില ഗുരുതരമാക്കാൻ കാരണമായി. Famous Thai singer dies after … Continue reading മസാജ് ചെയ്യുന്നതിനിടെ കഴുത്തിൽ ക്ഷതം സംഭവിച്ചു; പ്രശസ്ത തായ് ഗായികയ്ക്ക് ദാരുണാന്ത്യം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed