ഹാരിപോര്‍ട്ടറിലെ പ്രഫസര്‍ മിനര്‍വ മക്‌ഗൊനാഗലിനെ അനശ്വരമാക്കിയ പ്രതിഭ; പ്രശസ്ത ഹോളിവുഡ് നടി മാഗി സ്മിത്ത് അന്തരിച്ചു

ഹാരിപോര്‍ട്ടര്‍ സിനിമാ സീരിസിലെ പ്രഫസര്‍ മിനര്‍വ മക്‌ഗൊനാഗല്‍ എന്ന കഥാപാത്രം അനശ്വരമാക്കിയ പ്രശസ്ത ഹോളിവുഡ് നടി മാഗി സ്മിത്ത് (89) അന്തരിച്ചു. ലണ്ടനിലെ ആശുപത്രിയിലായിരുന്നു അന്ത്യമെന്ന് കുടുംബം വാർത്താക്കുറിപ്പിൽ അറിയിച്ചു. Famous Hollywood actress Maggie Smith has passed away മാഗി സ്മിത്തിന്റെ നിര്യാണത്തിൽ ബ്രിട്ടിഷ് പ്രധാനമന്ത്രി കിയേർ സ്റ്റാമെർ അനുശോചനം രേഖപ്പെടുത്തി. ‘‘വളരെ ദുഃഖത്തോടെ മാഗി സ്മിത്തിന്റെ വിയോഗവാർത്ത അറിയിക്കുന്നു. വെള്ളിയാഴ്ച രാവിലെ ആശുപത്രിയിലായിരുന്നു അന്ത്യം’’– മക്കളായ ക്രിസ് ലാര്‍ക്കിനും ടോബി സ്റ്റീഫൻസും വാർത്താക്കുറിപ്പിൽ … Continue reading ഹാരിപോര്‍ട്ടറിലെ പ്രഫസര്‍ മിനര്‍വ മക്‌ഗൊനാഗലിനെ അനശ്വരമാക്കിയ പ്രതിഭ; പ്രശസ്ത ഹോളിവുഡ് നടി മാഗി സ്മിത്ത് അന്തരിച്ചു