ചെമ്മീൻ സിനിമയിയുടെ അണിയറ പ്രവർത്തകരിൽ അവസാന കണ്ണിയും വിടവാങ്ങി
തൃശ്ശൂർ: ചെമ്മീൻ സിനിമയുടെ സഹസംവിധായകൻ ടി കെ വാസുദേവൻ (89) അന്തരിച്ചു. ചെമ്മീൻ സിനിമയിയുടെ അണിയറ പ്രവർത്തകരിൽ ജീവിക്കുന്ന അവസാന കണ്ണിയായിരുന്നു ടികെ വാസുദേവൻ. 1960 കളിലെ അറിയപ്പെടുന്ന സിനിമ സംവിധായകനും, നടനും, കലാസംവിധായകനും, നർത്തകനുമൊക്കെയായിരുന്നു അന്തിക്കാട് സ്വദേശിയായ കെ വാസുദേവൻ. രാമു കാര്യാട്ട്, കെ എസ് സേതുമാധവൻ തുടങ്ങിയ മുൻനിര സംവിധായകരോടൊപ്പം നൂറോളം സിനിമകളിൽ സംവിധാന സഹായിയായി പ്രവർത്തിച്ചിട്ടുണ്ട്. രാമു കാര്യാട്ടിന്‍റെ ചെമ്മീൻ സിനിമയിൽ പ്രധാന സംവിധാന സഹായിയായിരുന്നു. പണിതീരാത്ത വീട്, കന്യാകുമാരി, രമണൻ, മയിലാടുംകുന്ന്, … Continue reading ചെമ്മീൻ സിനിമയിയുടെ അണിയറ പ്രവർത്തകരിൽ അവസാന കണ്ണിയും വിടവാങ്ങി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed