സൗദി അറേബ്യയിൽ വെടിയേറ്റു മരിച്ച പ്രവാസിയുടെ മൃതദേഹംഏറ്റെടുക്കാതെ കുടുംബം സൗദി അറേബ്യയിൽ വെടിയേറ്റു മരിച്ച ജാർഖണ്ഡ് സ്വദേശിയായ പ്രവാസിയുടെ മൃതദേഹം നാല് മാസത്തെ കാത്തിരിപ്പിനൊടുവിൽ നാട്ടിലെത്തിച്ചെങ്കിലും ഏറ്റെടുക്കാൻ തയ്യാറാകാതെ കുടുംബം പ്രതിഷേധത്തിൽ. ജാർഖണ്ഡിലെ ഗിരിദിഹ് ജില്ലയിലുള്ള ദുധപാനിയ ഗ്രാമവാസിയായ വിജയ് കുമാർ മഹ്തോ എന്ന ഇരുപത്തിയേഴുകാരന്റെ മൃതദേഹമാണ് നഷ്ടപരിഹാര തർക്കത്തെ തുടർന്ന് റാഞ്ചി വിമാനത്താവളത്തിൽ ബന്ധുക്കൾ ഉപേക്ഷിച്ചത്. സൗദിയിലെ കമ്പനിയിൽ നിന്ന് അർഹമായ ഇൻഷുറൻസ് തുകയോ മറ്റ് ആനുകൂല്യങ്ങളോ ലഭിക്കുമെന്ന കാര്യത്തിൽ രേഖാമൂലമുള്ള ഉറപ്പ് ലഭിക്കാതെ മൃതദേഹം … Continue reading കമ്പനി നൽകേണ്ട നഷ്ടപരിഹാരം ലഭിച്ചില്ല; സൗദിയിൽ വെടിയേറ്റു മരിച്ച പ്രവാസിയുടെ മൃതദേഹം 120 ദിവസത്തെ കാത്തിരിപ്പിനൊടുവിൽ നാട്ടിൽ എത്തിയപ്പോൾ ഏറ്റെടുക്കാതെ കുടുംബം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed