തിരുവനന്തപുരത്ത് കൂൺ കഴിച്ച് ആറംഗ കുടുംബം ആശുപത്രിയിൽ; രണ്ട് കുട്ടികളുടെ നില ഗുരുതരം

തിരുവനന്തപുരത്ത് കൂൺ കഴിച്ച് ആറംഗ കുടുംബം ആശുപത്രിയിൽ തിരുവനന്തപുരം: അമ്പൂരിയിൽ വനത്തിൽ നിന്ന് ശേഖരിച്ച കൂൺ കഴിച്ചതിനെത്തുടർന്ന് ആറംഗ കുടുംബം ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. കുമ്പച്ചൽക്കടവ് സ്വദേശിയായ മോഹനൻ കാണിയും കുടുംബാംഗങ്ങളുമാണ് ഇപ്പോള്‍ കാരക്കോണം മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ളത്. വിഷകൂൺ കഴിച്ചെന്ന് സംശയം പോലീസ് അറിയിച്ചതനുസരിച്ച്, മോഹനൻ കാണിയും ഭാര്യ സാവിത്രിയും മകൻ അരുൺ, മരുമകൾ സുമ, കൊച്ചുമക്കൾ അനശ്വര (14), അഭിഷേക് (11) എന്നിവരും രാവിലെ വനത്തിൽ നിന്ന് ശേഖരിച്ച കൂൺ … Continue reading തിരുവനന്തപുരത്ത് കൂൺ കഴിച്ച് ആറംഗ കുടുംബം ആശുപത്രിയിൽ; രണ്ട് കുട്ടികളുടെ നില ഗുരുതരം