പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് മോഷണം; നഷ്ടമായത് 4 പവൻ സ്വർണ്ണവും 32,000 രൂപയും

കണ്ണൂർ: പയ്യന്നൂരില്‍ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് മോഷണം. 4 പവൻ സ്വർണ്ണവും 32,000 രൂപയും നഷ്ടമായി. പയ്യന്നൂർ ടൗണിന് സമീപമുളള ഇ വി ഗീതയുടെ വീട്ടിലാണ് മോഷണം. ഈ പ്രദേശത്ത് ഇത് രണ്ടാം തവണയാണ് പൂട്ടിയിട്ട വീട്ടിൽ മോഷണം നടക്കുന്നത്. പയ്യന്നൂർ റെയിൽവേ സ്റ്റേഷന് സമീപത്തെ വീട്ടിലാണ് കഴിഞ്ഞ മാസം സമാന രീതിയിൽ മോഷണം നടന്നത്. മോഷ്ടാക്കളെ കണ്ടെത്താൻ സാധിക്കാതെ പൊലീസ്. വീട്ടുടമസ്ഥ ഗീതയും കുടുംബവും 10 ദിവസം മുൻപാണ് ബെംഗളൂരുവിൽ താമസിക്കുന്ന മകളെ കാണാൻ വീട് … Continue reading പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് മോഷണം; നഷ്ടമായത് 4 പവൻ സ്വർണ്ണവും 32,000 രൂപയും