കാഞ്ഞിരപ്പള്ളിയിൽ കാറിൽ സഞ്ചരിച്ച കുട്ടി ഉൾപ്പെടെയുള്ള കുടുംബത്തിന് ക്രൂരമർദ്ദനം; നാലുപേർ അറസ്റ്റിൽ: വീഡിയോ കാണാം

വാഹനം കടന്നു പോകുന്നതുമായി ബന്ധപ്പെട്ട തർക്കത്തിന് ഒടുവിൽ കാറിൽ സഞ്ചരിച്ച കുടുംബത്തെ കൂട്ടം കൂടി ആക്രമിച്ച സംഘത്തിലെ നാലുപേർ പേർ അറസ്റ്റിൽ. ഇടക്കുന്നം പുത്തൻവീട്ടിൽ ഷഹിൻ ഷാജി(30), ഭാര്യ ഫാത്തിമ സുമയ്യ(24), മകൾ മൂന്നുവയസ്സുകാരി മെഹ്സ മറിയം എന്നിവരടങ്ങുന്ന കുടുംബമാണ് ആക്രമിക്കപ്പെട്ടത്. പരിക്കേറ്റ ഷഹിൻ ഷാജി കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ചികിത്സതേടി. Family including child, travelling in car brutally assaulted in Kanjirappally ഞായറാഴ്ച വൈകീട്ട് അഞ്ചരയ്ക്ക് കെ.കെ.റോഡിൽ ചേപ്പും പാറയിലാണ് സംഭവം. ചങ്ങനാശ്ശേരിയിൽനിന്ന് … Continue reading കാഞ്ഞിരപ്പള്ളിയിൽ കാറിൽ സഞ്ചരിച്ച കുട്ടി ഉൾപ്പെടെയുള്ള കുടുംബത്തിന് ക്രൂരമർദ്ദനം; നാലുപേർ അറസ്റ്റിൽ: വീഡിയോ കാണാം