വഴിതെറ്റി എത്തിയത് മരണവീട്ടിൽ; ഹോട്ടലാണെന്നു കരുതി മെനു കാർഡ് ചോദിച്ച വിദേശികൾക്ക് കുടുംബം നൽകിയത് !
മരണവീട്ടിൽ ഹോട്ടലാണെന്നു കരുതി മെനു കാർഡ് ചോദിച്ച വിദേശികൾക്ക് കുടുംബം നൽകിയത് നഖോൺ സി തമ്മാരത്തിലെ ഒരു ശവസംസ്കാര ചടങ്ങിലേക്ക് അബദ്ധത്തിൽ എത്തിയ വിദേശ വിനോദസഞ്ചാരികളും അവിടെ അവർക്ക് ലഭിച്ച സ്നേഹനിർഭരമായ സ്വീകരണവുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. സാധാരണയായി വിലാപവും നിശബ്ദതയും നിറഞ്ഞ അന്തരീക്ഷത്തിന് പകരം തായ്‌ലൻഡിലെ പരമ്പരാഗത ചടങ്ങുകളുടെ ഭാഗമായുള്ള വിരുന്നാണ് സഞ്ചാരികളെ ആശയക്കുഴപ്പത്തിലാക്കിയത്. ജനുവരി 31ന് തെക്കൻ തായ്‌ലൻഡിലെ നഖോൺ സി തമ്മാരത്ത് നടന്ന ഒരു ശവസംസ്കാര ചടങ്ങിലായിരുന്നു കൗതുകകരമായ ഈ സംഭവം … Continue reading വഴിതെറ്റി എത്തിയത് മരണവീട്ടിൽ; ഹോട്ടലാണെന്നു കരുതി മെനു കാർഡ് ചോദിച്ച വിദേശികൾക്ക് കുടുംബം നൽകിയത് !
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed