ഇടിഞ്ഞ് താഴ്ന്ന് സ്വർണ വില; ഈ പോക്ക് പാതാളത്തിലേക്കോ? ഇന്നത്തെ വില അറിയാം
കൊച്ചി: സംസ്ഥാനത്തെ സ്വർണവിലയിൽ ഇടിവ്. സ്വർണം പവന് 51,000 ൽ താഴെയെത്തി. സ്വർണവ്യാപാരികളുടെ സംഘടനകൾ തമ്മിൽ ധാരണയായതോടെയാണ് സ്വർണവില കുറഞ്ഞത്.Fall in gold prices in the state പവന് 800 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 50,400 രൂപയായി. 6,300 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വിപണി വില. കഴിഞ്ഞ ദിവസം സ്വർണം പവന് 760 രൂപ കുറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും വില ഇന്ന് കുറഞ്ഞത്. കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ സ്വർണത്തിന്റെ … Continue reading ഇടിഞ്ഞ് താഴ്ന്ന് സ്വർണ വില; ഈ പോക്ക് പാതാളത്തിലേക്കോ? ഇന്നത്തെ വില അറിയാം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed