ടെലിഗ്രാം ഗ്രൂപ്പ് വഴി മാർക്കോ സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ചത് ആലുവ സ്വദേശി; ആക്വിബ് ഹനാനെ കയ്യോടെ പൊക്കി കൊച്ചി സൈബർ പോലീസ്

കൊച്ചി: ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച യുവാവ് പോലീസ് പിടിയിൽ. ആലുവ സ്വദേശി ആക്വിബ് ഹനാൻ (21) ആണ് പോലീസിന്റെ പിടിയിലായത്. സോഷ്യൽ മീഡിയ വഴിയാണ് ഇയാൾ സിനിമ പ്രചരിപ്പിച്ചത്. മാർക്കോയുടെ നിർമ്മാതാവായ മുഹമ്മദ് ഷെരീഫിന്റെ പരാതിയിൽ കൊച്ചി സൈബർ പൊലീസാണ് പ്രതിയെ പിടികൂടിയത്. ക്രിസ്മസ് റിലീസ് ആയി അഞ്ച് ഭാഷകളിൽ തിയേറ്ററിൽ എത്തിയ ചിത്രം മികച്ച കളക്ഷൻ നേടി പ്രദർശനം തുടരവെയാണ് ഇത്തരത്തിൽ വ്യാജ പ്രിന്റ് പ്രചരിച്ചത്. ടെലിഗ്രാം ഗ്രൂപ്പ് … Continue reading ടെലിഗ്രാം ഗ്രൂപ്പ് വഴി മാർക്കോ സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ചത് ആലുവ സ്വദേശി; ആക്വിബ് ഹനാനെ കയ്യോടെ പൊക്കി കൊച്ചി സൈബർ പോലീസ്