മൂന്നാറില്‍ കടുവ ഇറങ്ങിയെന്ന പ്രചാരണം വ്യാജം;വനം വകുപ്പിന്റെ മുന്നറിയിപ്പ്
തൊടുപുഴ: മൂന്നാറിൽ കടുവയും മൂന്ന് കുഞ്ഞുങ്ങളുമൊത്ത് റോഡിലൂടെ നടന്ന് പോകുന്നുവെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ദൃശ്യങ്ങൾ വ്യാജമാണെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി വാട്ട്സാപ്പ് ഗ്രൂപ്പുകളും ഫേസ്ബുക്ക് പേജുകളും വഴി കടുത്ത വേഗത്തിൽ പ്രചരിച്ച വീഡിയോയ്ക്ക് കുണ്ടളയിൽ നിന്നുള്ളതെന്ന പ്രചാരണം തെറ്റെന്ന് അന്വേഷണത്തിൽ കണ്ടെത്തി മൂന്നാർ കുണ്ടള പ്രദേശത്തോടോ അതുമായി ബന്ധപ്പെട്ട വനമേഖലയോടോ യാതൊരു ബന്ധവുമില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായി. മൂന്നാറിലെ വിവിധ മേഖലകളിൽ കടുവയുടെ സാന്നിധ്യം ഉണ്ടാകാനിടയുള്ള സാഹചര്യമുള്ളതിനാൽ, വീഡിയോ പുറത്തുവന്ന ഉടൻ തന്നെ … Continue reading മൂന്നാറില്‍ കടുവ ഇറങ്ങിയെന്ന പ്രചാരണം വ്യാജം;വനം വകുപ്പിന്റെ മുന്നറിയിപ്പ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed