‘തുടരും’ സിനിമയുടെ വ്യാജപതിപ്പ്; മൂന്നുപേർ പിടിയിൽ

കൊ​ച്ചി​:​ ​തീയറ്ററിൽ മികച്ച വിജയം നേടി പ്രദർശനം തുടരുന്ന മോഹൻലാൽ ചിത്രം ​’​തു​ട​രും​”​ ​വ്യാ​ജ​പ​തി​പ്പു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​മൂന്നുപേരെ പിടികൂടി. ​ട്രെ​യി​നി​ൽ​ ​വെച്ച് മൊ​ബൈ​ലി​ൽ​ ​സി​നി​മ​ ​ക​ണ്ട​യാ​ൾ​ ​തൃ​ശൂ​രി​ലും​ ​ബ​സി​ൽ​ ​ക​ണ്ട​യാ​ൾ​ ​മ​ല​പ്പു​റ​ത്തു നിന്നും​ ​ടൂ​റി​സ്റ്റ് ​ബ​സി​ൽ​ ​പ്ര​ദ​ർ​ശി​പ്പി​ച്ച​യാ​ൾ​ ​പ​ത്ത​നം​തി​ട്ട​ ​ഭാ​ഗ​ത്തു​നി​ന്നു​മാ​ണ് ​പി​ടി​യി​ലാ​യ​ത്.​ ​ ട്രെ​യി​നി​ൽ​ ​ക​ണ്ട​യാ​ളെ​ ​ആ​ർ.​പി.​എ​ഫും​ ​മ​റ്റു രണ്ടുപേരെ​ ​പൊ​ലീ​സു​മാ​ണ് ​പി​ടി​കൂ​ടി​യ​ത്. തുടരും സിനിമയുടെ നി​ർ​മ്മാ​താ​വ് ​ര​ഞ്‌​ജി​ത്ത് ​തി​രു​വ​ന​ന്ത​പു​രം​ ​സൈ​ബ​ർ​ ​പൊ​ലീ​സി​ന് ​ന​ൽ​കി​യ​ ​പ​രാ​തി​യി​ലാ​ണ് ​ന​ട​പ​ടി.​ ​തി​യേ​റ്റ​റി​ൽ​ ​നി​ന്ന് ​പ​ക​ർ​ത്തി​യ​ ​സി​നി​മ​യാ​ണ് ​പ്ര​ച​രി​പ്പി​ക്ക​പ്പെ​ട്ട​തെ​ന്ന് ​ര​ഞ്‌​ജി​ത്ത് അറിയിച്ചു. … Continue reading ‘തുടരും’ സിനിമയുടെ വ്യാജപതിപ്പ്; മൂന്നുപേർ പിടിയിൽ