ന്യൂറോ സർജനെന്ന് വ്യാജപ്പേര്; വേഷം മാറി മുങ്ങാൻ ശ്രമം! മെഡിക്കൽ കോളേജിൽ ‘ലേഡി ഡോക്ടർ’ പിടിയിൽ; സിനിമാ സ്റ്റൈൽ നാടകം

തിരുവനന്തപുരം:തിരുവനന്തപുരംമെഡിക്കൽ കോളേജിലെ അതീവ സുരക്ഷയുള്ള സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലാണ് ബുധനാഴ്ച രാവിലെ നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. താൻ ഹോസ്പിറ്റലിലെ സീനിയർ റസിഡന്റായ ന്യൂറോ സർജനാണെന്ന് അവകാശപ്പെട്ടാണ് യുവതി അകത്ത് പ്രവേശിച്ചത്. ഡോക്ടർമാരുടെ വേഷവിധാനത്തോടും ആത്മവിശ്വാസത്തോടും കൂടിയുള്ള ഇവരുടെ പെരുമാറ്റം ആദ്യഘട്ടത്തിൽ ആർക്കും സംശയത്തിന് ഇടനൽകിയിരുന്നില്ല. എന്നാൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷാ ജീവനക്കാർക്ക് ഇവരുടെ ചില ഇടപെടലുകളിൽ അസ്വാഭാവികത തോന്നിയതോടെയാണ് കാര്യങ്ങൾ മാറിമറിഞ്ഞത്. ഉടൻ തന്നെ സെക്യൂരിറ്റി വിഭാഗം വിവരം ആശുപത്രി അധികൃതരെ അറിയിക്കുകയും പരിശോധന ആരംഭിക്കുകയും ചെയ്തു. സിസിടിവി … Continue reading ന്യൂറോ സർജനെന്ന് വ്യാജപ്പേര്; വേഷം മാറി മുങ്ങാൻ ശ്രമം! മെഡിക്കൽ കോളേജിൽ ‘ലേഡി ഡോക്ടർ’ പിടിയിൽ; സിനിമാ സ്റ്റൈൽ നാടകം