കാമുകിയുമായി ഡേറ്റിംഗ് നടത്തുമ്പോൾ ആ യുവാവ് അറിഞ്ഞിരുന്നില്ല, പിന്നിൽ നടക്കുന്ന വലിയ ചതിയെപ്പറ്റി. നാലു വർഷത്തെ പ്രണയത്തിനു ശേഷമാണ് യുവാവ് ആ സത്യം തിരിച്ചറിഞ്ഞത്. തന്റെ കാമുകിക്ക് പ്രായം 27 അല്ല, 48 ആണ്. 26-കാരനായ യുവാവാണ് തന്റെ ദുരനുഭവം പങ്കുവെച്ചത്. 1998 ഏപ്രിലിലാണ് താന്‍ ജനിച്ചതെന്ന് കാമുകി എപ്പോഴും തന്നോട് പറയുമായിരുന്നെന്നും എന്നാല്‍ അവളുടെ ലാപ്‌ടോപ്പ് പരിശോധിച്ചപ്പോള്‍ പാസ്പോര്‍ട്ട് കണ്ടെത്തിയെന്നും അതില്‍ 1977-ല്‍ ജനിച്ചതാണെന്ന് രേഖപ്പെടുത്തിയിരുന്നെന്നും യുവാവ് റെഡ്ഡിറ്റില്‍ കുറിച്ചു. ‘ഞാന്‍ നാല് വര്‍ഷമായി എന്റെ … Continue reading 27 കാരിയുമായി നാലുവർഷത്തെ പ്രണയം, ഡേറ്റിംഗ്: ഒടുവിൽ യുവാവ് തിരിച്ചറിഞ്ഞു, തന്റെ കാമുകി ഒരു കിഴവിയായ സ്ത്രീയാണ്….!
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed