കള്ളവാറ്റൊഴുകുന്ന മലയോരം…. ചാരായക്കടത്തിന്റെ കാണാപ്പുറങ്ങൾ:ചിത്രങ്ങളും വീഡിയോയും കാണാം

1996 ഏപ്രിൽ ഒന്ന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന എ.കെ. ആന്റണി സുപ്രധാനമായ ഒരു തീരുമാനമെടുത്തു ചാരായം നിരോധിക്കുക. 5600 ചാരായ ഷാപ്പുകളാണ് അന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അടച്ചുപൂട്ടിയത്. അധികാരത്തിൽ വന്നാൽ ചാരായ നിരോധനം പിൻവലിക്കുമെന്ന് അന്നത്തെ എൽഡിഎഫ് നേതാക്കൾ പ്രഖ്യാപിച്ചെങ്കിലും അധികാരം കൈയ്യിൽ കിട്ടിയിട്ടും അവർ അതിന് മുതിർന്നില്ല. നിരോധനം വന്നിട്ടും ഒളിഞ്ഞും തെളിഞ്ഞുമെല്ലാം പലയിടത്തും വാറ്റും വിൽപ്പനയും നടന്നു. എന്നാൽ അവയൊക്കെ എക്‌സൈസും പോലീസും ചിലപ്പോഴൊക്കെ അബ്കാരി മുതലാളിത്വവും ചേർന്ന് അടിച്ചൊതുക്കി. എന്നാൽ ചാരായം നിരോധിച്ച് … Continue reading കള്ളവാറ്റൊഴുകുന്ന മലയോരം…. ചാരായക്കടത്തിന്റെ കാണാപ്പുറങ്ങൾ:ചിത്രങ്ങളും വീഡിയോയും കാണാം