ബാറുകളിൽ ‘സെക്കന്റ്സ്’ എന്ന പേരിൽ മിക്സ് ചെയ്ത വ്യാജമദ്യം; മിന്നൽ പരിശോധനയിൽ കണ്ടെത്തിയത്…

ബാറുകളിൽ ‘സെക്കന്റ്സ്’ എന്ന പേരിൽ മിക്സ് ചെയ്ത വ്യാജമദ്യം തിരുവനന്തപുരം: സംസ്ഥാനത്തെ ചില ബാർ ഹോട്ടലുകളിൽ വ്യാജമദ്യം വിൽക്കുന്നുവെന്നും ഇതിന് ചില എക്സൈസ് ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ടെന്നും ആരോപണമുയർന്ന സാഹചര്യത്തിൽ സംസ്ഥാന വ്യാപകമായി വിജിലൻസ് മിന്നൽ പരിശോധന നടത്തി. തിങ്കളാഴ്ച രാവിലെ 10 മണിമുതൽ ‘ഓപറേഷൻ ബാർ കോഡ്’ എന്ന പേരിലാണ് പരിശോധന ആരംഭിച്ചത്. സംസ്ഥാനത്തെ 66 ബാർ ഹോട്ടലുകളിലും ഇവയുമായി ബന്ധപ്പെട്ട എക്സൈസ് സർക്കിൾ ഓഫീസുകളിലുമാണ് ഒരേസമയം റെയ്ഡുകൾ നടന്നത്. ക്രിസ്മസ്–പുതുവത്സര ആഘോഷങ്ങളോട് അനുബന്ധിച്ച് മദ്യ ഉപയോഗം … Continue reading ബാറുകളിൽ ‘സെക്കന്റ്സ്’ എന്ന പേരിൽ മിക്സ് ചെയ്ത വ്യാജമദ്യം; മിന്നൽ പരിശോധനയിൽ കണ്ടെത്തിയത്…