അഹമ്മദാബാദ്: കോടതിക്കും രക്ഷയില്ല. വ്യാജ കോട തിയുടെ മറവിൽ വിധിപറയുക യും ഉത്തരവിറക്കുകയും ചെയ്ത കേസിൽ ഒരാൾ അറസ്റ്റിൽ. 5 വർഷമായി വ്യാജകോടതി നട ത്തിവന്ന മോറിസ് സാമുവൽ ക്രിസ്ത്യൻ ആണു പിടിയിലായത്. Fake judge arrested in ahammadabad ട്രൈബ്യൂണലിന്റെ പ്രിസൈഡിങ് ഓഫിസറായി മ ഞ്ഞാണ് ഏറെ ഉത്തരവുകളും ഇറക്കിയതെന്ന് പൊലീസ് പറഞ്ഞു. ഗാന്ധി നഗറിലെ ഇയാളുടെ ഓഫിസ് കോടതിയെന്നു തോന്നിപ്പിക്കു ന്ന വിധമാണു സജ്ജീകരിച്ചിരു ന്നത്.അഭിഭാഷകരായി ചമഞ്ഞ് അനുയായികളെയും ഏർപ്പെടു ത്തിയിരുന്നു. 2019 ൽ … Continue reading കോടതിക്കും വ്യാജൻ ! പ്രവർത്തിച്ചത് 5 വർഷം: ‘ശിക്ഷ വിധിച്ചത്’ നിരവധി കേസുകളിൽ; ഒടുവിൽ ‘ജഡ്ജി’ ഉൾപ്പെടെ അറസ്റ്റിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed