മഴയ്ക്ക് പിന്നാലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു; മലപ്പുറത്തെ ‘വ്യാജ കളക്ടർ’ പിടിയിൽ, ഉപദേശം നല്‍കി വിട്ടയച്ചു

മലപ്പുറം: മലപ്പുറം ജില്ലാ കലക്ടറുടെ പേരിൽ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച സംഭവത്തിൽ 17കാരന്‍ പിടിയില്‍. കലക്ടറുടെ പേരിൽ വ്യാജ സ്ക്രീൻ ഷോട്ട് തയ്യാറാക്കി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ച വിദ്യാർത്ഥിയാണ് പിടിയിലായത്. ഡിസംബർ രണ്ടിന് ആണ് സംഭവം.(Fake information in the name of Malappuram District Collector; Student arrested) ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ച ഡിസംബർ രണ്ടിന് വൈകിട്ടാണ് തൊട്ടടുത്ത ദിവസം കലക്ടർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചതായി വ്യാജ ഫേസ്ബുക്ക് സ്ക്രീൻ … Continue reading മഴയ്ക്ക് പിന്നാലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു; മലപ്പുറത്തെ ‘വ്യാജ കളക്ടർ’ പിടിയിൽ, ഉപദേശം നല്‍കി വിട്ടയച്ചു