നീറ്റ് പരീക്ഷയിലെ വ്യാജ ഹാള്‍ ടിക്കറ്റ്; വിദ്യാർത്ഥിയ്ക്ക് പണി കൊടുത്തത് അക്ഷയ സെന്റര്‍ ജീവനക്കാരി, സംഭവം ഇങ്ങനെ

പത്തനംതിട്ട: കഴിഞ്ഞ ദിവസം നടന്ന നീറ്റ് പരീക്ഷയില്‍ വ്യാജ ഹാള്‍ ടിക്കറ്റുമായി വിദ്യാര്‍ത്ഥി എത്തിയ സംഭവത്തില്‍ കുറ്റം സമ്മതിച്ച് അക്ഷയ സെന്റര്‍ ജീവനക്കാരി ഗ്രീഷ്മ. കേസിൽ അറസ്റ്റിലായ വിദ്യാർത്ഥി തനിക്ക് ഹാള്‍ ടിക്കറ്റ് എടുത്ത് നല്‍കിയത് അക്ഷയ സെന്റര്‍ ജീവനക്കാരിയാണെന്ന് മൊഴി നല്‍കിയിരുന്നു. തുടർന്ന് പത്തനംതിട്ട പൊലീസ് നെയ്യാറ്റിന്‍കരയില്‍ എത്തി തിരുപുറം സ്വദേശി ഗ്രീഷ്മയെ ചോദ്യം ചെയ്തത്. പിന്നാലെ ഇവര്‍ കുറ്റം സമ്മതിക്കുകയായിരുന്നു. നെയ്യാറ്റിന്‍കരയിലെ അക്ഷയ കേന്ദ്രത്തിലാണ് വ്യാജ ഹാള്‍ടിക്കറ്റ് ഉണ്ടാക്കിയത്. വിദ്യാര്‍ത്ഥിയുടെ അമ്മയാണ് നീറ്റ് പരീക്ഷയ്ക്ക് … Continue reading നീറ്റ് പരീക്ഷയിലെ വ്യാജ ഹാള്‍ ടിക്കറ്റ്; വിദ്യാർത്ഥിയ്ക്ക് പണി കൊടുത്തത് അക്ഷയ സെന്റര്‍ ജീവനക്കാരി, സംഭവം ഇങ്ങനെ