പോലീസ് പരിശോധനയിൽ വ്യാജഡോക്ടര്‍മാര്‍ പിടിയില്‍. പത്താം ക്ലാസ് പോലും പാസാകാതെയാണ് ഇവർ ക്ലിനിക് നടത്തിയിരുന്നത്. ഗുജറാത്തിൽ ആണ് സംഭവം. പരിശോധനയില്‍ ക്ലിനിക്കില്‍ നിന്ന് മരുന്നുകളും മറ്റ് രേഖകളും പിടിച്ചെടുത്തു. നഗരത്തിലെ വ്യാജ ഡോക്ടര്‍മാരെ തടയുന്നതിന്റെ ഭാഗമായാണ് പരിശോധന നടന്നത്.Fake doctors arrested: Several medicines recovered in raid പ്രതികളില്‍ ഒരാളായ ലളിത കൃപാ ശങ്കര്‍ സിംഗ് എന്ന സ്ത്രീ പന്ത്രണ്ടാം ക്ലാസ് വരെയും പ്രയാഗ രാമചന്ദ്ര പ്രസാദ് എന്നയാള്‍ പത്താം ക്ലാസ് വരെയും മാത്രമേ പഠിച്ചിരുന്നുള്ളൂ. … Continue reading പത്താം ക്ലാസ് പോലും പാസായിട്ടില്ല, കുറിക്കുന്നത് മാരക രോഗങ്ങൾക്കു വരെയുള്ള മരുന്നുകൾ: വ്യാജ ഡോക്ടർമാർ അറസ്റ്റിൽ: റെയ്‌ഡിൽ കണ്ടെടുത്തത് നിരവധി മരുന്നുകൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed