സ്വകാര്യ ആശുപത്രിയില്‍ യുകെയിലെ ഡോക്ടർ എന്നപേരിൽ വ്യാജ ഡോക്ടര്‍ നടത്തിയ ശസ്ത്രക്രിയയില്‍ ഏഴുപേർക്ക് ദാരുണാന്ത്യം. മധ്യപ്രദേശിലെ ദാമോ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ യുകെയില്‍ നിന്നുള്ള വ്യാജ ഡോക്ടര്‍ ശസ്ത്രക്രിയ നടത്തി എന്നാണ് പുറത്തു വരുന്ന വാർത്തകൾ. സംഭവത്തില്‍ യുകെയില്‍ നിന്നുള്ള കാര്‍ഡിയോളജിസ്റ്റ് ‘ ജോണ്‍ കെം ‘ എന്ന പേരില്‍ ജോലിചെയ്യുന്നയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇയാളുടെ യഥാര്‍ത്ഥ പേര് നരേന്ദ്ര വിക്രമാദിത്യയാദവ് എന്നാണ്. മരിച്ചവർ ഏഴെന്ന് സ്ഥിരീകരിച്ചെങ്കിലും ഇതിലും അധികം ആളുകള്‍ ഇരയായിട്ടുണ്ടെന്നാണ് കരുതുന്നത്. അഭിഭാഷകനും ചൈല്‍ഡ് വെല്‍ഫെയര്‍ … Continue reading യുകെയിലെ ഡോക്ടർ ചമഞ്ഞ വ്യാജൻ ശസ്ത്രക്രിയ നടത്തി കൊലപ്പെടുത്തിയത് ഏഴുപേരെ..! യഥാർത്ഥ ഡോക്ടർ ബ്രിട്ടനിൽ:
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed