എൻജിൻ ഓയിൽ, പാം കെര്‍ണല്‍ ഓയില്‍, വൈറ്റ് പാമോയില്‍, ലിക്വിഡ് പാരഫീൻ കൂടെ രണ്ടു തുള്ളി എസൻസും വെളിച്ചെണ്ണ റെഡി! ഒറിജിനലിലെ വെല്ലുന്ന വ്യാജനുകൾ സുലഭം

കൊച്ചി: ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുന്ന വ്യാജ വെളിച്ചെണ്ണ വിപണിയില്‍ സുലഭം. ഒരു വിഭാഗം വ്യാപാരികള്‍ വ്യാജ വെളിച്ചെണ്ണ വില്‍പ്പനയെ പ്രോത്സാഹിപ്പിക്കുന്നതായി പരാതിയുണ്ട്.Fake coconut oil is readily available in the market ഒറിജിനല്‍ വെളിച്ചെണ്ണ വില്‍പന നടത്തിയാല്‍ വ്യാപാരികള്‍ക്ക് ലിറ്ററിന് 15 രൂപ ലാഭം കിട്ടുമ്പോള്‍ വ്യാജവെളിച്ചെണ്ണ വില്‍പനയിലൂടെ എഴുപത് രൂപയ്ക്ക് മേലെയാണ് ലാഭം. വെളിച്ചെണ്ണ ഡീലേഴ്‌സ് ചിലറകച്ചവടക്കാര്‍ ഓഫര്‍ നല്‍കിയും മറ്റും വ്യാജനെ പ്രോത്സാഹിപ്പിക്കുന്നതായും പരാതിയുണ്ട്. പച്ചത്തേങ്ങക്ക് കിലോയ്ക്ക് 43 രൂപയാണ് ഇപ്പോഴത്തെ … Continue reading എൻജിൻ ഓയിൽ, പാം കെര്‍ണല്‍ ഓയില്‍, വൈറ്റ് പാമോയില്‍, ലിക്വിഡ് പാരഫീൻ കൂടെ രണ്ടു തുള്ളി എസൻസും വെളിച്ചെണ്ണ റെഡി! ഒറിജിനലിലെ വെല്ലുന്ന വ്യാജനുകൾ സുലഭം