ഒരു കിലോഗ്രാം വെളിച്ചെണ്ണയുണ്ടാക്കാൻ ഒന്നര കിലോ കൊപ്ര വേണം വിലയാണെങ്കിൽ 155രൂപയും; 200 രൂപയ്ക്ക് വിൽക്കുന്ന കേരഫെഡിന്റെ വെളിച്ചെണ്ണ വാങ്ങരുത്

തിരുവനന്തപുരം: സംസ്ഥാന പൊതുമേഖല സ്ഥാപനമായ കേരഫെഡിന്റെ കേരയുടെ പേരിൽ വ്യാജ വെളിച്ചെണ്ണ വിപണിയിൽ വ്യാപകം. സർക്കാരും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് കേരള കേര കർഷക സഹകരണ ഫെഡറേഷൻ(കേരഫെഡ്) ചെയർമാൻ വി.ചാമുണ്ണി, വൈസ് ചെയർമാൻ കെ.ശ്രീധരൻ, മാനേജിംഗ് ഡയറക്ടർ സാജു സുരേന്ദ്രൻ എന്നിവർ പറഞ്ഞു. ഒരു കിലോഗ്രാം വെളിച്ചെണ്ണയുണ്ടാക്കാൻ ഒന്നര കിലോ കൊപ്ര വേണം. കൊപ്രയുടെ വില കിലോയ്ക്ക് 155രൂപയാണ്. എന്നാൽ വ്യാജ വെളിച്ചെണ്ണ വിൽക്കുന്നത് കിലോയ്ക്ക് 200രൂപയ്ക്കാണ്. അയൽ സംസ്ഥാനങ്ങളിൽ നിന്ന് ഗുണനിലവാരം കുറഞ്ഞ വെളിച്ചെണ്ണ കൊണ്ടുവന്ന് … Continue reading ഒരു കിലോഗ്രാം വെളിച്ചെണ്ണയുണ്ടാക്കാൻ ഒന്നര കിലോ കൊപ്ര വേണം വിലയാണെങ്കിൽ 155രൂപയും; 200 രൂപയ്ക്ക് വിൽക്കുന്ന കേരഫെഡിന്റെ വെളിച്ചെണ്ണ വാങ്ങരുത്