മിന്നൽ പരിശോധന; പിടിച്ചെടുത്തത് 25,000 വ്യാജ ക്ലോസപ്പ് ടൂത്ത് പേസ്റ്റ് ട്യൂബുകൾ

മിന്നൽ പരിശോധന; പിടിച്ചെടുത്തത് 25,000 വ്യാജ ക്ലോസപ്പ് ടൂത്ത് പേസ്റ്റ് ട്യൂബുകൾ ന്യൂഡൽഹി: ഹിന്ദുസ്ഥാൻ യൂണിലിവറിന്റെ ഉത്പന്നങ്ങൾ വ്യാജമായി നിർമ്മിച്ച് വിപണനം ചെയ്യുന്ന വൻ റാക്കറ്റ് ഡൽഹിയിൽ പിടിയിൽ.  വ്യാജ ഉത്പന്ന നിർമ്മാണ കേന്ദ്രത്തിൽ നടത്തിയ റെയ്ഡിൽ, ക്ലോസപ്പ് ടൂത്ത് പേസ്റ്റ് എന്ന് തോന്നിപ്പിക്കുന്ന 25,000 ട്യൂബുകളാണ് ഡൽഹി പോലീസ് പിടിച്ചെടുത്തത്.  ഹിന്ദുസ്ഥാൻ യൂണിലിവർ അധികൃതർ നൽകിയ പരാതിയെ തുടർന്നാണ് പോലീസ് സംഘം അന്വേഷണം ആരംഭിച്ചത്. വ്യാജ ഉത്പന്ന നിർമ്മാണത്തെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ ലഭിച്ചതിനെത്തുടർന്നാണ് പോലീസ് സംഘം … Continue reading മിന്നൽ പരിശോധന; പിടിച്ചെടുത്തത് 25,000 വ്യാജ ക്ലോസപ്പ് ടൂത്ത് പേസ്റ്റ് ട്യൂബുകൾ