വ്യാജ ബോംബ് ഭീഷണികൾ തുടരുന്നു; ഇന്ന് ഭീഷണി വന്നത് 25 വിമാനങ്ങൾക്ക്

കഴിഞ്ഞ കുറേദിവസങ്ങളായി വിമാനങ്ങൾക്ക് നേരെ വരുന്ന വ്യാ‌ജ ബോംബ് ഭീഷണി ഇന്നും തുടരുന്നു. ഇന്ന് 25 വിമാനങ്ങൾക്കാണ് വ്യാജ ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. ഇൻഡി​ഗോ, വിസ്താര, സ്പൈസ് ജെറ്റ് എന്നിവയുടെ വിമാനങ്ങൾക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. കോഴിക്കോട് നിന്നും ദമാമിലേക്കുള്ള ഇൻഡി​ഗോ വിമാനത്തിനുൾപ്പെടെയാണ് ഭീഷണി സന്ദേശം എത്തിയത്. കഴിഞ്ഞ രണ്ടാഴ്ചക്കിടെ ഭീഷണിസന്ദേശം ലഭിച്ച വിമാനങ്ങളുടെ എണ്ണം 275 ആയി. കഴിഞ്ഞ ദിവസം 85 വിമാനങ്ങൾക്ക് ബോംബ് ഭീഷണി ലഭിച്ചിരുന്നു. എയർ ഇന്ത്യ, ഇൻഡിഗോ, വിസ്താര എന്നിവയുടെ … Continue reading വ്യാജ ബോംബ് ഭീഷണികൾ തുടരുന്നു; ഇന്ന് ഭീഷണി വന്നത് 25 വിമാനങ്ങൾക്ക്