അടിമാലി: ഇടുക്കിയിൽ വീടുവീടാന്തരം കയറിയിറങ്ങി വ്യാജ ആയുർവേദ മരുന്നു കച്ചവടം. ഡയറക്ട് മാർക്കറ്റിങ്ങിന്റെ പേരിലാണ് വ്യാജ ആയുർവേദ മരുന്നുകൾ ജില്ലയിൽ പ്രചരിക്കുന്നത്. ഇത് വലിയ ആരോഗ്യപ്രശ്നങ്ങൾക്കു കാരണമാകുമെന്ന സന്ദേശവുമായി ആയുർവേദ മെഡിക്കൽ അസോസിയേഷൻ രംഗത്തെത്തിയിട്ടുണ്ട്. അടുത്ത നാളുകളായി ഇടുക്കിയിൽ ഇത്തരം വ്യാജ ആയുർവേദ മരുന്നുകളുടെ വിൽപ്പന കൂടി വരുകയാണ്. സമീപ ജില്ലകളിൽ നിന്നുള്ള സ്ത്രീകളാണ് ഇടുക്കിയിൽ എത്തി മരുന്ന് വിൽപ്പന നടത്തുന്നത്. പ്രദേശവാസികളായ സ്ത്രീകളെയും ഈ പദ്ധതിയിൽ ഉൾപ്പെടുത്തുവാനുള്ള ശ്രമവും വ്യാപകമായി നടക്കുന്നുണ്ട്. മരുന്നുകളെ സംബന്ധിച്ച് യാതൊരു … Continue reading തടി കൂടുതലാണല്ലോ? കറുപ്പാണല്ലോ? മാറ്റിത്തരാം…മരുന്നുകളുമായി വീടുകളിലെത്തുന്നവരെ സൂക്ഷിക്കുക; ഇടുക്കിയിൽ വ്യാജ ആയുർവേദ മാഫിയ വിലസുന്നു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed