മൂന്നാറിൽ ഇറങ്ങിയത് വെറും കരടിയല്ല; കേസെടുത്ത് വനം വകുപ്പ്

മൂന്നാറിൽ ഇറങ്ങിയത് വെറും കരടിയല്ല; കേസെടുത്ത് വനം വകുപ്പ് മൂന്നാർ: മൂന്നാർ ടൗണിന് സമീപം കരടിയിറങ്ങിയെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ചിത്രം വ്യാജമാണെന്ന് കണ്ടെത്തി വനംവകുപ്പ് നിയമനടപടികൾ ആരംഭിച്ചു. പഴയ മൂന്നാർ വർക്ക്‌ഷോപ്പ് ക്ലബ്ബിന് സമീപം റോഡിൽ കരടി നിൽക്കുന്ന തരത്തിലുള്ള എഐ നിർമിത ചിത്രമാണ് കഴിഞ്ഞ ദിവസങ്ങളിൽ വ്യാപകമായി പ്രചരിച്ചത്. ചിത്രം കണ്ടതോടെ പ്രദേശവാസികൾക്കിടയിൽ ആശങ്കയും ഭീതിയും പടർന്നു. വിവരം ലഭിച്ചതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തിയെങ്കിലും കരടിയുടെ സാന്നിധ്യത്തെ കുറിച്ച് … Continue reading മൂന്നാറിൽ ഇറങ്ങിയത് വെറും കരടിയല്ല; കേസെടുത്ത് വനം വകുപ്പ്