ക്ഷേത്രത്തിന് മുന്നിലെ വിഗ്രഹം തകര്‍ത്ത 17-കാരനെ പൊലീസ് അറസ്റ്റു ചെയ്തു. മൂന്നാം തവണയും എസ്എസ്എല്‍സി പരീക്ഷയില്‍ പരാജയപ്പെട്ടതിന്റെ പ്രകോപനത്തിലാണ് ഇയാള്‍ വിഗ്രഹം തകര്‍ക്കാന്‍ പോയതെന്ന് പൊലീസ് അറിയിച്ചു. ഈ സംഭവം ഈസ്റ്റ് ബെംഗളൂരുവിലെ തിപ്പസന്ദയില്‍ ആണ് നടന്നത്. Failed in exam; youth smashes idol in temple ജുവനൈല്‍ ജസ്റ്റിസ് ആക്ടിന്റെ അടിസ്ഥാനത്തിലാണ് കുട്ടിയെ അറസ്റ്റ് ചെയ്തത്. തന്റെ തുടര്‍ച്ചയായ പരാജയത്തിന് ദൈവങ്ങളെ കുറ്റപ്പെടുത്തുന്ന യുവാവ്, ക്ഷേത്രത്തിലെത്തി വിഗ്രഹം തകര്‍ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നവംബര്‍ 15ന് … Continue reading ഇതിനും കുറ്റം ദൈവത്തിനോ ? മൂന്നാം തവണയും എസ്എസ്എല്‍സി പരീക്ഷയില്‍ പരാജയപ്പെട്ടു; ക്ഷേത്രത്തിലെ വിഗ്രഹം അടിച്ചു തകർത്ത് യുവാവ് !
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed