ഈ വർഷത്തെ എഴുത്തച്ഛൻ പുരസ്കാരം എന്‍എസ് മാധവന്

തിരുവനന്തപുരം: 2024-ലെ എഴുത്തച്ഛൻ പുരസ്കാരത്തിന് എന്‍ എസ് മാധവൻ അർഹനായി. സാംസ്‌കാരിക മന്ത്രി സജി ചെറിയാനാണ് പുരസ്‍കാര പ്രഖ്യാപനം നടത്തിയത്. 5 ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് എഴുത്തച്ഛൻ പുരസ്‍കാരം.(ezhuthachan award 2024 to N.S. Madhavan) മലയാള ചെറുകഥാസാഹിത്യലോകത്തിൽ അനന്യമായ സ്ഥാനമാണ് എൻ.എസ്.മാധവനുള്ളതെന്ന് പുരസ്‍കാര പ്രഖ്യാപന വേളയിൽ മന്ത്രി സജി ചെറിയാൻ പറഞ്ഞു. രചനാ ശൈലിയിലും ഇതിവൃത്ത സ്വീകരണത്തിലും നിരന്തരമായ ജാഗ്രത പുലര്‍ത്തുകയും ജീവിതയാഥാര്‍ഥ്യങ്ങളെ സര്‍ഗാത്മകതയുടെ രസതന്ത്രപ്രവര്‍ത്തനത്തിലൂടെ മികച്ച സാഹിത്യ സൃഷ്ടികളാക്കി മാറ്റുകയും ചെയ്ത … Continue reading ഈ വർഷത്തെ എഴുത്തച്ഛൻ പുരസ്കാരം എന്‍എസ് മാധവന്