പത്തുപൈസയുടെ 20 നാണയത്തുട്ടുകൾക്ക് 90 ലക്ഷം; പുതിയ തട്ടിപ്പ് ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് പഴയ നാണയത്തുട്ടുകൾക്ക് ലക്ഷങ്ങൾ വാഗ്ദാനം ചെയ്ത് പണം തട്ടുന്ന സംഘങ്ങൾ സജീവമാകുന്നു. കേന്ദ്ര ധനമന്ത്രി പുറത്തിറക്കിയ ‘പുതിയ മാനദണ്ഡങ്ങളുടെ’ അടിസ്ഥാനത്തിൽ പണം അനുവദിക്കുമെന്ന് വാഗ്ദാനം ചെയ്താണ് തട്ടിപ്പ്. ഇന്ത്യാകോയിൻ1, കറൻസി ബയർ, ബ്രൈറ്റ് ആൻഡ് കോയിൻ മുംബയ്, ഓൾഡ് കോയിൻസ് കമ്പനി, ഡബ്ല്യൂ.ഡബ്ല്യൂ.ഡബ്ല്യൂ ഓൾഡ് കോയിൻ തുടങ്ങിയ അക്കൗണ്ടുകൾ വഴിയാണ് ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും തട്ടിപ്പ് നടത്തുന്നത്. പത്തിന്റെയും ഇരുപത്തിയഞ്ചിന്റെയും നാണയങ്ങൾക്ക് വലിയ വില ലഭിക്കുമെന്ന തരത്തിലാണ് ഫേസ്ബുക്കിലൂടെ പ്രചരിക്കുന്ന പരസ്യം. കൈവശമുള്ള നാണയങ്ങളുടെ ഫോട്ടോ … Continue reading പത്തുപൈസയുടെ 20 നാണയത്തുട്ടുകൾക്ക് 90 ലക്ഷം; പുതിയ തട്ടിപ്പ് ഇങ്ങനെ