മുക്കുപണ്ടം പണയം വെച്ച് പണം തട്ടൽ; പ്രതി പിടിയിൽ
ആലപ്പുഴ:മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ സംഭവത്തിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ. നോർത്ത് പൊലീസാണ് പ്രതിയെ പിടികൂടിയത്. അവലൂക്കുന്നു തെക്കേവീട്ടിൽ അജിത്ത് മോൻ (30) ആണ് അറസ്റ്റിലായത്. ആര്യാട് പഞ്ചായത്ത് സഹകരണ ബാങ്കിൽ നിന്നുമാണ് ഇയാൾ പണം തട്ടിയത്. സമാനകേസിൽ 6 മാസം മുൻപ് ഇയാളെ പൊലീസ് പിടികൂടിയിരുന്നു. പ്രതി ഇത്തരത്തിൽ കൂടുതൽ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോ എന്ന് അന്വേഷിച്ചു വരികയാണ് പൊലീസ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ആലപ്പുഴ നോർത്ത് പൊലീസ് ഇൻസ്പെക്ടർ എംകെ രാജേഷും … Continue reading മുക്കുപണ്ടം പണയം വെച്ച് പണം തട്ടൽ; പ്രതി പിടിയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed