യു.കെയിൽ ജോലി വാഗ്ദ്ധാനം ചെയ്ത് വയനാട്ടിൽ നിന്നും പണം തട്ടി; കട്ടപ്പന സ്വദേശികളെ തൂക്കിയെടുത്ത് തമിഴ്നാട് പോലീസ്

യു.കെ. യിൽ ജോലി വാഗ്ദാനം ചെയ്ത് വയനാട് സ്വദേശിയുടെ പക്കൽ നിന്നും 32 ലക്ഷം രൂപ തട്ടിച്ച കേസിൽ കോയമ്പത്തൂർ വടവള്ളി പോലീസ് കട്ടപ്പന കുന്തളം പാറ സ്വദേശികളായ, ബിബിൻ, ജയ്മോൻ, എന്നീ പ്രതികളെ അറസ്റ്റ് ചെയ്തു. extorted money from Wayanad by promising a job in the UK കേസിൽ ജയ്മോന്റെ ഭാര്യ ബിജിമോളും പ്രതിയാണ്. ഇവർ മൂന്നുപേരും ചേർന്ന് വർഷങ്ങളായി കേരളത്തിൽ വിദേശത്തു ജോലി വാഗ്ദാനം ചെയ്തു ഒട്ടേറെ ആളുകളിൽ നിന്നും … Continue reading യു.കെയിൽ ജോലി വാഗ്ദ്ധാനം ചെയ്ത് വയനാട്ടിൽ നിന്നും പണം തട്ടി; കട്ടപ്പന സ്വദേശികളെ തൂക്കിയെടുത്ത് തമിഴ്നാട് പോലീസ്