ഹൈക്കോടതിയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി; പത്തനംതിട്ടക്കാരി ജിഷ പിടിയിലായത് ഇങ്ങനെ

കൊച്ചി: ഹൈക്കോടതിയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത പത്തനംതിട്ട സ്വദേശിനി അറസ്റ്റിൽ. പത്തനംതിട്ട മുണ്ടുകോട്ടക്കൽ കുളമാവുനിൽക്കുന്നതിൽ വീട്ടിൽ ജിഷ കെ. ജോയിയാണ് പിടിയിലായത്.Extorted lakhs by offering a job in the High Court ഹൈക്കോടതിയിൽ അസിസ്റ്റന്റായി ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തെന്ന കൊച്ചി സ്വദേശിയുടെ പരാതിയിലാണ് നാൽപ്പത്തൊന്നുകാരിയായ ജിഷയെ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. മുക്കുപണ്ടം പണയംവെച്ചുള്ള തട്ടിപ്പിന് ജിഷയെതിരേ പത്തനംതിട്ട, റാന്നി, തിരുവല്ല എന്നിവിടങ്ങളിൽ കേസുണ്ടെന്ന് സൗത്ത് പോലീസ് … Continue reading ഹൈക്കോടതിയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി; പത്തനംതിട്ടക്കാരി ജിഷ പിടിയിലായത് ഇങ്ങനെ