ന്യൂഡൽഹിയിൽ വീണ്ടും സ്ഫോടന ശബ്ദം; രാജ്യതലസ്ഥാനത്ത് ഭീകര ശ്രമങ്ങൾക്ക് പിന്നാലെ വ്യാപക പരിശോധന
രാജ്യതലസ്ഥാനത്ത് ഭീകര ശ്രമങ്ങൾക്ക് പിന്നാലെ വ്യാപക പരിശോധന ന്യൂഡൽഹി∙ രാജ്യതലസ്ഥാനത്ത് വീണ്ടും സ്ഫോടന ശബ്ദം കേട്ടതായി റിപ്പോർട്ടുകൾ പുറത്ത് വന്നു. മഹിപാൽപുര്‍ പ്രദേശത്ത് പൗരന്മാർക്ക് ശക്തമായ സ്ഫോടന ശബ്ദം കേട്ടതിനെ തുടർന്ന് പ്രദേശത്ത് വലിയ ആശങ്കയാണ് നിലനിൽക്കുന്നത്. ഫയർ എൻജിനുകളും ഡൽഹി പൊലീസും ഉടൻ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. റാഡിസൻ ഹോട്ടലിന് സമീപത്താണ് ഈ സ്ഫോടന ശബ്ദം കേട്ടത്. രാവിലെ 9.18നാണ് ഫയർഫോഴ്‌സിന് വിവരം ലഭിച്ചതെന്ന് അധികൃതർ അറിയിച്ചു. സംഭവം നടന്ന ഉടൻ തന്നെ അടിയന്തര രക്ഷാപ്രവർത്തന … Continue reading ന്യൂഡൽഹിയിൽ വീണ്ടും സ്ഫോടന ശബ്ദം; രാജ്യതലസ്ഥാനത്ത് ഭീകര ശ്രമങ്ങൾക്ക് പിന്നാലെ വ്യാപക പരിശോധന
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed