തണ്ണിമത്തനടിയിൽ ഒളിപ്പിച്ച് സ്ഫോടക വസ്തുക്കൾ കടത്താൻ ശ്രമം; ഇടനിലക്കാരൻ അറസ്റ്റിൽ
തണ്ണിമത്തനടിയിൽ ഒളിപ്പിച്ച് സ്ഫോടക വസ്തുക്കൾ കടത്താൻ ശ്രമം; ഇടനിലക്കാരൻ അറസ്റ്റിൽ പാലക്കാട്: തമിഴ്നാട്ടിലെ ധർമപുരിയിൽ നിന്ന് തണ്ണിമത്തനടിയിൽ ഒളിപ്പിച്ച നിലയിൽ വൻ സ്ഫോടക വസ്തുശേഖരം കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച കേസിൽ ഇടനിലക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇടനിലക്കാരൻ പനീർശെൽവം പിടിയിൽ തമിഴ്നാട് സ്വദേശി പനീർശെൽവത്തെയാണ് പാലക്കാട് ടൗൺ സൗത്ത് പൊലീസ് പിടികൂടിയത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. മക്കയിലെ കർമ്മങ്ങൾ പൂർത്തിയാക്കി മദീനയിൽ എത്തിയ മലയാളി വനിത മരിച്ചു മിനി ലോറി പിടികൂടിയത് ദേശീയപാതയിൽ ഇക്കഴിഞ്ഞ … Continue reading തണ്ണിമത്തനടിയിൽ ഒളിപ്പിച്ച് സ്ഫോടക വസ്തുക്കൾ കടത്താൻ ശ്രമം; ഇടനിലക്കാരൻ അറസ്റ്റിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed