എക്സ്പ്ലോസീവ് സ്‌നിഫര്‍ പൊലീസ് ഡോഗ് ‘അമ്മു’ വിന് അന്ത്യവിശ്രമ കേന്ദ്രമൊരുക്കി കെ-9 സ്ക്വാഡ്

പുത്തൂര്‍വയല്‍: എക്സ്പ്ലോസീവ് സ്‌നിഫര്‍ പൊലീസ് ഡോഗ് ‘അമ്മു’ വിന് അന്ത്യവിശ്രമ കേന്ദ്രമൊരുക്കി കെ-9 സ്ക്വാഡ്. പുത്തൂര്‍വയല്‍ പൊലീസ് ഡിസ്ട്രിക്ട് ഹെഡ് ക്വാര്‍ട്ടേഴ്‌സിലാണ് അന്ത്യവിശ്രമ കേന്ദ്രമൊരുക്കിയത്. നിരവധി പ്രമാദമായ കേസുകളുടെ അന്വേഷണത്തിന് പോലീസിനൊപ്പം  നിറ സാന്നിധ്യമായിരുന്നു അമ്മു. വയനാട് ജില്ലയിലെ കെ-9 സ്‌ക്വാഡിലാണ് അമ്മു സേവനമനുഷ്ഠിച്ചിരുന്നത്. അമ്മുവിന്റെ പരിശീലകരായ സിവില്‍ പൊലീസ് ഓഫിസര്‍മാര്‍ കെ. സുധീഷ്, പി. ജിതിന്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ കെ-9 സ്‌ക്വാഡിന്റെ നേതൃത്വത്തിലാണ് പുത്തൂര്‍വയല്‍ പൊലീസ് ഡിസ്ട്രിക്ട് ഹെഡ് ക്വാര്‍ട്ടേഴ്‌സിലാണ് അന്ത്യവിശ്രമ കേന്ദ്രമൊരുക്കിയത്. 2024 ഒക്ടോബർ … Continue reading എക്സ്പ്ലോസീവ് സ്‌നിഫര്‍ പൊലീസ് ഡോഗ് ‘അമ്മു’ വിന് അന്ത്യവിശ്രമ കേന്ദ്രമൊരുക്കി കെ-9 സ്ക്വാഡ്