പാകിസ്താനിൽ റെയില്‍വേ ട്രാക്കില്‍ സ്‌ഫോടനം; ആക്രമണം സൈനികരെ ലക്ഷ്യമിട്ട് ഇസ്ലാമാബാദ്: പാകിസ്താനിലെ സിന്ധ്-ബലൂചിസ്ഥാന്‍ അതിര്‍ത്തിമേഖലയിലെ സുല്‍ത്താന്‍കോട്ടയില്‍ ജാഫര്‍ എക്‌സ്പ്രസ് പാളംതെറ്റി. റെയില്‍വേ ട്രാക്കില്‍ ഉണ്ടായ ഐഇഡി സ്‌ഫോടനത്തെ തുടര്‍ന്നാണ് സംഭവം. സ്‌ഫോടനത്തില്‍ ട്രെയിനിന്റെ ആറു കോച്ചുകള്‍ പാളംതെറ്റിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റതായും പ്രാഥമികമായി റിപ്പോര്‍ട്ടുകളുണ്ട്. ഐഇഡി സ്‌ഫോടനത്തിന്റെ വിശദാംശങ്ങൾ റെയില്‍വേ ട്രാക്കില്‍ സ്ഥാപിച്ച സ്‌ഫോടക വസ്തുക്കള്‍ ട്രെയിന്‍ എത്തുമ്പോള്‍ പൊട്ടിത്തെറിച്ചതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രാദേശിക റെയില്‍വേ അധികാരികള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. 60 കോടി രൂപയുടെ … Continue reading പാകിസ്താനിൽ റെയില്‍വേ ട്രാക്കില്‍ സ്‌ഫോടനം; ആക്രമണം സൈനികരെ ലക്ഷ്യമിട്ട്; ജാഫര്‍ എക്‌സ്പ്രസിന്റെ ആറുകോച്ചുകള്‍ പാളംതെറ്റി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed