അമേരിക്കയിലെ മേരിലാൻഡിൽ വീടിനുള്ളിൽ പൊട്ടിത്തെറി; രണ്ടുപേർ മരിച്ചു; നിരവധിപ്പേരെ മാറ്റിപ്പാർപ്പിച്ചു
അമേരിക്കയിലെ മേരിലാൻഡിലെ ബെൽ എയറിൽ ഒരു വീടിനുള്ളിലുണ്ടായ പൊട്ടിത്തെറിയെ തുടർന്ന് രണ്ട് പേർ മരിച്ചു. വാതക ചോർച്ച സംഭവിച്ചിരിക്കാമെന്ന സംശയത്തെ തുടർന്ന് 12 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ഞായറാഴ്ച രാവിലെ ബാൾട്ടിമോറിൽ നിന്ന് ഏകദേശം 30 മൈൽ (50 കിലോമീറ്റർ) വടക്കുകിഴക്കുള്ള ബെൽ എയറിൽ ആയിരുന്നു സംഭവം. Explosion inside house in Maryland, USA; Two people died സ്‌ഫോടനത്തെ തുടർന്ന് തൊട്ടടുത്തുള്ള ഒരു വീടിന് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നും ആ വീട്ടിലെ സ്ത്രീ പരുക്കേറ്റതിനെ തുടർന്ന് … Continue reading അമേരിക്കയിലെ മേരിലാൻഡിൽ വീടിനുള്ളിൽ പൊട്ടിത്തെറി; രണ്ടുപേർ മരിച്ചു; നിരവധിപ്പേരെ മാറ്റിപ്പാർപ്പിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed