പാലക്കാട് സി.പി.ഐ.എമ്മിൽ പൊട്ടിത്തെറി; ഏരിയ കമ്മിറ്റി അംഗം അബ്ദുൽ ഷുക്കൂർ രാജിവെച്ചു

പാലക്കാട് സി.പി.ഐ.എമ്മിൽ പൊട്ടിത്തെറി; ഏരിയ കമ്മിറ്റി അംഗം അബ്ദുൽ ഷുക്കൂർ രാജിവെച്ചു പാലക്കാട് സി.പി.ഐ.എമ്മിൽ വലിയൊരു രാഷ്ട്രീയ പൊട്ടിത്തെറിക്ക് വഴിയൊരുങ്ങുകയാണ്. പാർട്ടിയിലെ മുതിർന്ന നേതാവും പാലക്കാട് നഗരസഭാ കൗൺസിലറുമായ അബ്ദുൽ ഷുക്കൂർ പാർട്ടിയിൽ നിന്ന് രാജിവെച്ചതാണ് സി.പി.ഐ.എമ്മിനെ പ്രതിരോധത്തിലാക്കിയിരിക്കുന്നത്. പാലക്കാട് ഏരിയ കമ്മിറ്റി അംഗമായ ഷുക്കൂർ, ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവുമായുള്ള രൂക്ഷമായ തർക്കത്തിന് പിന്നാലെയാണ് കടുത്ത തീരുമാനമെടുത്തത്. കഴിഞ്ഞ ദിവസം പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസിൽ പോലീസ് പരിശോധന നടത്തിയതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച … Continue reading പാലക്കാട് സി.പി.ഐ.എമ്മിൽ പൊട്ടിത്തെറി; ഏരിയ കമ്മിറ്റി അംഗം അബ്ദുൽ ഷുക്കൂർ രാജിവെച്ചു