ഇസ്രയേൽ സൈന്യത്തിന്റെ വാഹനത്തിൽ സ്ഫോടനം; ഏഴ് സൈനിക ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

ഇസ്രയേലി സൈന്യത്തിന്റെ വാഹനത്തിൽ സ്ഫോടനം. ഏഴ് സൈനിക ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം വടക്കന്‍ ഗാസയില്‍ ഖാന്‍ യൂനിസിലായിരുന്നു സംഭവം. ഖാന്‍ യൂനിസിലൂടെ വാഹനം കടന്നുപോകുമ്പോഴായിരുന്നു സ്‌ഫോടനമുണ്ടായത്. 605-ാമത് കോംബാറ്റ് എഞ്ചിനീയറിംഗ് ബറ്റാലിയനിലെ ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടതെന്ന് ഇസ്രയേല്‍ പ്രതിരോധ സേന അറിയിച്ചു. സൈനികര്‍ സഞ്ചരിക്കുന്ന കവചിത വാഹനമാണ് പൊട്ടിത്തെറിച്ചത്. വാഹനത്തില്‍ ഒരു പലസ്തീന്‍ ഭീകരന്‍ സ്‌ഫോടക വസ്തുക്കള്‍ സ്ഥാപിച്ചതായി ഐഡിഎഫ് ആരോപിച്ചു. ഉടന്‍ വാഹനം തീപിടിച്ചു. തെക്കന്‍ ഗാസ മുനമ്പില്‍ ചൊവ്വാഴ്ച നടന്ന പോരാട്ടത്തിനിടെ 605-ാം ബറ്റാലിയനിലെ … Continue reading ഇസ്രയേൽ സൈന്യത്തിന്റെ വാഹനത്തിൽ സ്ഫോടനം; ഏഴ് സൈനിക ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു