ഹൈഫയിലെ എണ്ണ ശുദ്ധീകരണശാലയിൽ സ്ഫോടനം പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യങ്ങൾ നിലനിൽക്കെ, ഇസ്രയേലിലെ തന്ത്രപ്രധാനമായ എണ്ണ ശുദ്ധീകരണശാല ലക്ഷ്യമിട്ട് ഇറാന്റെയും ഹിസ്ബുള്ളയുടെയും വൻ ആക്രമണം. വടക്കൻ ഇസ്രയേൽ നഗരമായ ഹൈഫയിലെ ശുദ്ധീകരണശാലയ്ക്ക് നേരെയാണ് ഈ നീക്കമുണ്ടായതെന്ന് ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതേ മേഖലയിൽ കഴിഞ്ഞ മാർച്ച് 19-നും സമാനമായ രീതിയിൽ ആക്രമണം നടന്നിരുന്നു. ഹൈഫയിലെ ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹിസ്ബുള്ള ഏറ്റെടുത്തിട്ടുണ്ട്. മേഖലയിലെ സംഘർഷം പുതിയ തലങ്ങളിലേക്ക് കടക്കുന്നതിന്റെ സൂചനയായാണ് പ്രതിരോധ വിദഗ്ധർ ഇതിനെ കാണുന്നത്. ഇസ്രയേലിന് … Continue reading ഇസ്രയേലിൽ ഇറാന്റെ കടന്നാക്രമണം; ഹൈഫയിലെ എണ്ണ ശുദ്ധീകരണശാലയിൽ സ്ഫോടനം; കനത്ത നാശനഷ്ടമെന്ന് റിപ്പോർട്ട്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed