ടാങ്കർ നിറയെ പെട്രോളുമായി പോവുകയായിരുന്ന ട്രക്ക് നിയന്ത്രണം വിട്ട് അപകടത്തിൽപെട്ടതിനെ തുടർന്ന് പെട്രോൾ ശേഖരിക്കാനായി നാട്ടുകാർ ഓടിക്കൂടിയ സമയത്ത് ടാങ്കർ പൊട്ടിത്തെറിച്ച് നൈജീരിയയിൽ 140 പേർ കൊല്ലപ്പെട്ടു.ചൊവ്വാഴ്ച അർധരാത്രിയോടെയാണ് ഈ സംഭവം നടന്നതെന്ന് പൊലീസ് വക്താവ് പറഞ്ഞു. explosion; 140 people were killed in Nigeria മജിയ ടൗണിനോട് ചേർന്ന കാനോ എന്ന സ്ഥലത്ത് നിന്നാണ് ടാങ്കർ ലോറി വന്നത്. 110 കിലോമീറ്റർ സഞ്ചരിച്ച് മജിയ ടൗണിലെത്തിയപ്പോഴാണ് ടാങ്കർ അപകടത്തിൽപെട്ടത്.സംഭവത്തിൻ്റെ നടുക്കുന്ന ഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. … Continue reading ടാങ്കർ മറിഞ്ഞതറിഞ്ഞു പെട്രോൾ ശേഖരിക്കാൻ നാട്ടുകാർ ഓടിക്കൂടി; പിന്നാലെ വമ്പൻ സ്ഫോടനം; നൈജീരിയയിൽ 140 പേർ കൊല്ലപ്പെട്ടു; നിരവധിപ്പേർ ഗുരുതരാവസ്ഥയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed