ഹരിതഗൃഹ വാതകങ്ങളും എൽ നിനോയും; യു.എസ്. ഉരുകുമോ ?? കാത്തിരിക്കുന്നത് വൻ ഉഷ്‌ണതരംഗമെന്നു മുന്നറിയിപ്പ്

കാലാവസ്ഥാ വ്യതിയാനം മൂലം അമേരിക്കയിൽ വൻ ഉഷ്ണ തരംഗം ഉണ്ടാകുമെന്ന് മുന്നറിയിപ്പ് കാലിഫോർണിയ, കിഴക്കൻ ഒറിഗോൺ, , വടക്കു കിഴക്കൻ നൊവാഡ, തെക്കുപടിഞ്ഞാറൻ ഐഡഹോ , അരിസോണഎന്നിവിടങ്ങൾ ഇപ്പോൾ തന്നെ കടുത്ത ചൂടിൽ അമർന്നിരിക്കുകയാണ്. (experts warns that a massive heat wave is coming in us) വടക്കൻ കാലിഫോർണിയയിലെ റെഡ്ഡിങ്ങിൽ കഴിഞ്ഞ ദിവസം ചൂട് 48 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. മുൻ വർഷങ്ങളിൽ നിന്നും 20 ഡിഗ്രിയാണ് ഇവിടെ ചൂട് ഉയർന്നത്. വരും … Continue reading ഹരിതഗൃഹ വാതകങ്ങളും എൽ നിനോയും; യു.എസ്. ഉരുകുമോ ?? കാത്തിരിക്കുന്നത് വൻ ഉഷ്‌ണതരംഗമെന്നു മുന്നറിയിപ്പ്