ഈ പോക്ക് 70000ത്തിലേക്ക്; ഒരു തരി പൊൻതരിക്ക് തീ വില; സ്വർണക്കുതിപ്പ് തുടരുമെന്ന് വിദഗ്ദർ

ഒരു തരി പൊൻതരിക്കു പോലും തീപിടിക്കുന്ന വില, രാജ്യാന്തര സ്വര്‍ണ വില വീണ്ടും കുതിക്കുകയാണ്. ചൊവ്വാഴ്ച വൈകിട്ടോടെ സ്വര്‍ണ വിലയില്‍ വലിയ കുതിപ്പാണ് രേഖപ്പെടുത്തിയത്. രാവിലെ 3014 ഡോളറിലായിരുന്ന രാജ്യാന്തര വില 3033 ഡോളറിലെത്തി. 3037 ഡോളറിലെത്തി വില പുതിയ ഉയരവും കുറിച്ചിരിക്കുകയാണ്. 2025 ല്‍ മാത്രം 14 ശതമാനം വര്‍ധനവാണ് വിലയിലുണ്ടായത്. ഡോണള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്‍റായി അധികാരമേറ്റ ശേഷം 14 തവണ സ്വര്‍ണ വില റെക്കോര്‍ഡ് ഉയരത്തിലെക്ക്. കേരളത്തിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായി പവന് … Continue reading ഈ പോക്ക് 70000ത്തിലേക്ക്; ഒരു തരി പൊൻതരിക്ക് തീ വില; സ്വർണക്കുതിപ്പ് തുടരുമെന്ന് വിദഗ്ദർ