യുകെയിലെ ജനങ്ങളുടെ ശാരീരിക മാനസികാരോഗ്യത്തെ കുറിച്ച് വളരെ ഗൗരവമേറിയ ഒരു കണ്ടെത്തൽ ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്. യുകെയിൽ 50 വയസ്സിന് താഴെയുള്ളവരുടെ മരണനിരക്ക് സമീപവർഷത്തിൽ വളരെ മോശമായതാണ് പുറത്തുവരുന്ന പഠനം. ലണ്ടൻ സ്കൂൾ ഓഫ് ഹൈജീൻ ആൻഡ് ട്രോപ്പിക്കൽ മെഡിസിനിലെ (LSHTM) അക്കാദമിക് വിദഗ്ധർ 22 രാജ്യങ്ങളിലെ ആരോഗ്യ-മരണ രീതികളെക്കുറിച്ചുള്ള ആഴത്തിലുള്ള പഠനത്തെ അടിസ്ഥാനമാക്കി ഹെൽത്ത് ഫൗണ്ടേഷൻ തിങ്ക് ടാങ്ക് തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഈ കണ്ടെത്തലുകൾ ഉള്ളത് . ഇതുവരെ 50 വയസ്സ് തികയാത്തവർ മരിക്കാനുള്ള സാധ്യത … Continue reading ‘സമ്പന്ന ലോകത്തിലെ രോഗി’; യുകെയിൽ വസിക്കുന്നവരെക്കുറിച്ച് ഞെട്ടിക്കുന്ന കണ്ടെത്തലുമായി ലണ്ടൻ സ്കൂൾ ഓഫ് ഹൈജീൻ ആൻഡ് ട്രോപ്പിക്കൽ മെഡിസിനിലെ വിദഗ്ധർ…!
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed