പ്രതീക്ഷകൾ തെറ്റിച്ചില്ല, ‘ഓഫീസർ ഓൺ ഡ്യൂട്ടി’ അടിപൊളി അന്വേഷണാത്മക ത്രില്ലർ തന്നെ – സിനിമ റിവ്യൂ

കുഞ്ചാക്കോ ബോബനെ നായകനാക്കി നവാഗതനായ ജിത്തു അഷ്‌റഫിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രമാണ് ‘ഓഫീസർ ഓൺ ഡ്യൂട്ടി’. ചിത്രത്തിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത് കുഞ്ചാക്കോ ബോബൻ, പ്രിയാമണി, ജഗദീഷ്, വിശാഖ് നായർ എന്നിവരാണ്. മാർട്ടിൻ പ്രക്കാട്ട്, രഞ്ജിത്ത് നായർ, സിബി ചാവറം എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത് . ഈ ചിത്രത്തിന്റെ കഥ ആരംഭിക്കുന്നത് ഹരിശങ്കർ (കുഞ്ചാക്കോ ബോബൻ )ഒരു വ്യാജ സ്വർണ്ണാഭരണ കേസ് അന്വേഷിക്കുന്നിടത്തുനിന്നാണ് . അയാളുടെ അന്വേഷണം ആ അഴിമതിയിലെ പ്രധാന പ്രതികളിൽ ഒരാളായ … Continue reading പ്രതീക്ഷകൾ തെറ്റിച്ചില്ല, ‘ഓഫീസർ ഓൺ ഡ്യൂട്ടി’ അടിപൊളി അന്വേഷണാത്മക ത്രില്ലർ തന്നെ – സിനിമ റിവ്യൂ