അടുത്തയാഴ്ച ഗള്‍ഫിലേക്ക് പോകാനിരുന്ന യുവാവ് വാഹനാപകടത്തില്‍ മരിച്ചു. ബാലുശ്ശേരി വട്ടോളി ബസാറിലെ പ്രവാസി കണിയാങ്കണ്ടി നവല്‍ കിഷോര്‍ (30) ആണ് ദാരുണമായ അപകടത്തില്‍ ജീവൻ നഷ്ടമായത്. വീട്ടിൽ നിന്നും ബാലുശ്ശേരിയിലേക്ക് പോകുകയായിരുന്ന നവലിന്റെ ബൈക്കിൽ അറപ്പീടിക ടികെ റോഡിൽ നിന്നും വന്ന ഒരു കാർ ഇടിക്കുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റാണ് മരണം. Expatriate youth dies tragically after being hit by car on bike നവലിനെ സമീപത്തെ ബാലുശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. … Continue reading അവധിക്ക് നാട്ടിലെത്തി, അടുത്തയാഴ്ച ഗൾഫിലേക്ക് പോകാനിരിക്കെ ദുരന്തമെത്തി; ബൈക്കില്‍ കാറിടിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed